ഈ വർഷത്തെ പ്രധാന സംഭവങ്ങൾ കോർത്തിണക്കി യൂട്യൂബിന്റെ റിവൈന്റ് 2014.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 5 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. യുട്യൂബ് തയ്യറാക്കിയ 6.35 മിനിട്ട് ദൈർഘ്യമുള്ള വിഡിയോയിൽ ഈ വർഷത്തെ ട്രെൻഡുകളായിരുന്ന സംഗീതം, ആളുകൾ, സംഭവങ്ങൾ എല്ലാം അടങ്ങിയിട്ടുണ്ട്.